എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്ന 14കാരന്‍ മരിച്ചു
Oct 24, 2016, 12:30 IST
ഉദുമ: (www.kasargodvartha.com 24/10/2016) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്ന 14കാരന്‍ മരിച്ചു. ഉദുമ പാക്യാര കുന്നില്‍ പള്ളിക്ക് സമീപത്തെ കെ പി ഖാലിദിന്റെയും റക്‌സാനയുടെയും മകന്‍ ഫാസില്‍ ഫിറോസാണ് മരിച്ചത്.
ജന്മനാ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: ഫാസില, ഫവാസ്.
Keywords : Udma, Endosulfan-victim, Death, Obituary, Pakyara, Fasil Firoz.
ജന്മനാ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: ഫാസില, ഫവാസ്.
Keywords : Udma, Endosulfan-victim, Death, Obituary, Pakyara, Fasil Firoz.