എന്‍ഡോസള്‍ഫാന്‍: 14 വയസുകാരി മരിച്ചു
Jul 26, 2012, 20:22 IST
ഉദുമ: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന 14 വയസുകാരി മരിച്ചു. പാലക്കുന്ന് ആറാട്ടുകടവ് വേടുതൊട്ടിയിലെ കൃഷ്ണന്- പുഷ്പലത ദമ്പതികളുടെ മകള്‍ ശ്രുതിയാണ് മരിച്ചത്. നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തിയിരുന്നു. എന്‍ഡാസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. സഹോദരന്: നിഥിന്.
Keywords: Kasaragod, Uduma, Endosulfan, Sruthi Uduma, Endosulfan death.