എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 12 കാരി മരിച്ചു
Oct 26, 2017, 11:33 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 26/10/2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 12 കാരി മരിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി പി.വി. അശോകന്‍- സുജാത ദമ്പതികളുടെ മകള്‍ അപര്‍ണ (12) യാണ് മരിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അപര്‍ണ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഏക സഹോദരി അശ്വതി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അപര്‍ണ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഏക സഹോദരി അശ്വതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kerala, Endosulfan, Death, Treatment, Obituary, Kasaragod, Endosulfan; 12 year old dies
Keywords: News, Kanhangad, Kerala, Endosulfan, Death, Treatment, Obituary, Kasaragod, Endosulfan; 12 year old dies