തെങ്ങില്‍ നിന്നും വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
Jan 28, 2019, 13:19 IST
രാജപുരം: (www.kasargodvartha.com 28.01.2019) തെങ്ങില്‍ നിന്നും വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം. ക്ലീനിപ്പാറ മുതിര്‍ക്കാനത്തെ തെങ്ങു കയറ്റ തൊഴിലാളി അമ്പലത്തറ കൃഷ്ണന്‍ (52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങില്‍ കയറിയപ്പോഴാണ് അപകടത്തില്‍പെട്ടത്.
ഉടന്‍ തന്നെ പരിസരവാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: മനോജ്, മാലിനി, മഹേഷ്. മരുമക്കള്‍: മോഹനന്‍, സരിത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Employee died after fell from Coconut Tree, Rajapuram, news, Kasaragod, Death, Obituary, hospital, employ, Kerala.