തേങ്ങ പറിച്ചു കൊണ്ടിരിക്കെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു
Apr 12, 2018, 11:58 IST
കാസര്‍കോട്: (www.kasargodvartha.com 12.04.2018) തേങ്ങ പറിച്ചു കൊണ്ടിരിക്കെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. ബദിയടുക്ക പഞ്ചത്തടുക്കയിലെ അപ്പയ്യ നായിക് (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കാന്‍ കയറിയതായിരുന്നു അപ്പയ്യ നായിക്.
തേങ്ങ പറിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അപ്പയ്യ നായികിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: കമല. മക്കള്‍: ശൈലജ, സുരേഷ്. മരുമകന്‍: ഗോപാലന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Badiyadukka, Employee died after falling tree
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Badiyadukka, Employee died after falling tree