city-gold-ad-for-blogger
Aster MIMS 10/10/2023

തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

മുള്ളേരിയ: (www.kasargodvartha.com 13.03.2020) ജോലിക്കിടയില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. മഞ്ഞംപാറ കോളനിയിലെ അക്കു (60) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കാറഡുക്ക പഞ്ചായത്തിലെ പടിയത്തടുക്ക എരിക്കളത്ത് സ്ഥലം നിരപ്പാക്കുന്ന ജോലിക്കിടെ കുഴഞ്ഞുവീണ് മറണപ്പെടുകയായിരുന്നു.

ഭര്‍ത്താവ്: രുക്മയ. മക്കള്‍L ലളിത, കുസുമ (സി പി എം റഹ് മത്ത് നഗര്‍ ബ്രാഞ്ചംഗം), മോഹനന്‍, ശശി. മരുമക്കള്‍: സുന്ദരി, ശ്രീവിദ്യ, ബാബു (സി പി എം റഹ് മത്ത് നഗര്‍ ബ്രാഞ്ചംഗം). സഹോദരങ്ങള്‍: കരിയപ്പു, വീരപ്പു, മാണിക്കം.

തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു


Keywords:  Kasaragod, Kerala, news, Mulleria, Death, Obituary, Employee collapsed and death
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia