ചൗക്കിയിലെ ഇ.എം അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി
Mar 1, 2012, 10:30 IST
കാസര്‍കോട്: ചൗക്കി കെ. കെ പുറത്ത് ഇ.എം അബ്ദുര്‍ റഹാമാന്‍ എന്ന അന്തച്ച(59) നിര്യാതനായി. ഭാര്യ: അസ്മ. മക്കള്‍: ഹനീഫ, അഷ്താഖ്, ഷാഹിദ, ആരിഫ, സെറീന, ഉമൈബ, റഫീന. മരുമക്കള്‍: ഇബ്രാഹീം ബേവിഞ്ച, അഹ്മദ് കീഴൂര്‍, ഹസൈനാര്‍, ബഷീര്‍, ഇഖ്ബാല്‍. സഹോദരങ്ങള്‍: അഹമ്മദ്, ഖദീജ, ഫാത്തിമ, പരേതരായ അബ്ദുല്ല, മുഹമ്മദ്.
Keywords: Kasaragod, Obituary, ഇ.എം അബ്ദുര്‍ റഹ്മാന്‍