മണ്ഡപത്തെ ഏലിയാമ്മ ചാക്കോ മാരൂര്‍ നിര്യാതയായി
May 9, 2017, 10:00 IST
മണ്ഡപം: (www.kasargodvartha.com 09/05/2017) ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മണ്ഡപത്തെ എം സി ചാക്കോ മാരൂര്‍ (കുട്ടായി)യുടെ ഭാര്യ ഏലിയാമ്മ ചാക്കോ മാരൂര്‍ (92) നിര്യാതയായി. സംസ്്ക്കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് മണ്ഡപം സെന്റ് ജോസഫ്‌സ് പള്ളിയില്‍.
പരേത പത്തനംതിട്ട വെച്ചൂച്ചിറ വലിയകുളത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ബേബി, ജോണ്‍, എം സി മാത്യു (വെസ്റ്റ് എളേരി പഞ്ചായത്തംഗം), ആന്റണി, മോളിക്കുട്ടി, പരേതനായ തോമസ്. മരുമക്കള്‍: മേരിക്കുട്ടി കരിയക്കുന്നേല്‍, ലിസി വയലില്‍, രാജി നീര്‍വേലില്‍, മിനി പുത്തോട്ട്പടവില്‍, ജോഷി മാത്യു ചെട്ടിക്കാട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Obituary, Mandapam, Farmers, Eliyamma Chacko Maroor, MC Chacko Maroor.