city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂരിലെ എലൈറ്റ് അഹ് മദ് ഹാജി നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/08/2016) ബംഗളൂരുവിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയും സാംസ്‌കാരിക പ്രമുഖനുമായ പേക്കടത്തെ എ അഹ് മദ് ഹാജി (എലൈറ്റ്) (83) നിര്യാതനായി. ബംഗളൂരുവിലെ അടോര ലോഡ്ജിന്റെ ഉടമയാണ്.

ഭാര്യ: ടി കുഞ്ഞാമിന. മക്കള്‍: മുസ്തഫ, അബ്ദുല്‍ സത്താര്‍, ഷിഹാബ്, സക്കീന, സുബൈദ, മറിയുമ്മ. മരുമക്കള്‍: എ സി ഇബ്രാഹിം, കെ അബ്ദുല്‍ സലാം, എം കെ മുഹമ്മദ് കുഞ്ഞി, പി കെ കുഞ്ഞബ്ദുല്ല, ഫൗസിയ, ഫായിസ, നജ്മ. സഹോദരങ്ങള്‍: ഷാഹുല്‍ ഹമീദ്, അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍, പരേതയായ മറിയുമ്മ.

മൃതദേഹം ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

തൃക്കരിപ്പൂരിലെ എലൈറ്റ് അഹ് മദ് ഹാജി നിര്യാതനായി


Keywords : Trikaripur, Obituary, Elite Ahmed Haji, Bangalore, Hotel.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia