city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എളേരിത്തട്ടിലെ വള്ളിയാടന്‍ നിര്യാതനായി.

എളേരിത്തട്ടിലെ വള്ളിയാടന്‍ നിര്യാതനായി.
നിലേശ്വരം: എളേരിത്തട്ടിലെ വള്ളിയാടന്‍ കൃഷ്ണന്‍(66) നിര്യാതനായി. ഭാര്യമാര്‍: മീനാക്ഷി, കാനത്തില്‍ പാര്‍വ്വതി. മക്കള്‍: ശോഭ, രവി (കരസേന, ജമ്മുകാശ്മീര്‍), ജയന്‍.
മരുമക്കള്‍: മധു (ഗസ്റ്റ് ഹൗസ് മാനോജര്‍,ഡല്‍ഹി), പ്രസീന ഗോക്കടവ്, സുമ ചീര്‍ക്കയം, സഹോദരങ്ങള്‍: വി.കുഞ്ഞിരാമന്‍ (സി.പി.എം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം), കുഞ്ഞമ്പു, സുരേശന്‍.

Keywords: Kasaragod, Nileshwaram, Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia