കെ എസ് ആര്‍ ടി സി ബസിടിച്ച് ഇലക്ട്രിഷന്‍ മരിച്ചു
Feb 16, 2017, 10:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 16/02/2017) തലപ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ഇലക്ട്രിഷന്‍ മരിച്ചു. മഞ്ചേശ്വരം മള്ളൂരിലെ മര്‍ഷി ഹാളിനു സമീപത്തെ മഹേഷ് (30) ആണ് മരിച്ചത്.
കര്‍ണാടകയില്‍ ഇലക്ട്രിഷനായി ജോലിചെയ്യുന്ന മഹേഷ് ജോലികഴിഞ്ഞ് രാത്രി എട്ട് മണിയോടെ മഞ്ചേശ്വരത്തേക്ക് വരാനായി ബസ് കാത്തുനില്‍ക്കുന്നതിനിടെ മംഗളൂരുവില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി ബസാണ് ഇടിച്ചുവീഴ്ത്തിയത്. ഉടന്‍തന്നെ നാട്ടുകാര്‍ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒമ്പത് മണിയോടെ മരണം സംഭവിച്ചു.
പരേതനായ ഭാസ്‌ക്കരന്‍-ലളിത ദമ്പതികളുടെ മകനാണ്. ഏക സഹോദരി മമത. അവിവാഹിതനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, KSRTC, Bus, Hospital, Obituary, Marshi Hall, Karnataka, Electrician, Electrician dies in accident.