വൈദ്യൂതി ലൈന്മാന് ഷോക്കേറ്റു മരിച്ചു
Jul 30, 2012, 14:27 IST
വഴിവിളക്ക് നന്നാക്കുന്നതിനിടയിലാണ് അപകടം. ഹമീദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊടിയമ്മ ചത്രംപള്ളം അബ്ദുല്ല-നഫീസ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍:മൊയ്തു(ഗള്‍ഫ്), റംല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kumbala, Obituary, Youth, Electrocuted, Electrician