കോട്ടപാറ ജമാഅത്ത് പ്രസിഡണ്ട് ഇ.കെ മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി
Dec 24, 2015, 12:30 IST
കോട്ടിക്കുളം: (www.kasargodvartha.com 24/12/2015) കോട്ടപ്പാറ ജമാഅത്ത് പ്രസിഡണ്ട് ഇ.കെ മുഹമ്മദ്കുഞ്ഞി ഹാജി (72) നിര്യാതനായി. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: റഷീദ്, റഹൂഫ്, ഖാദര്‍, റസിയാബി, സര്‍ഫുന്നിസ. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി, ഹമീദ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോട്ടപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kottikulam, Obituary, president, Jamaath-committee, Kottappara, Kottukkulam.