എടനീരിലെ ഇ.കെ. മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി
Mar 6, 2015, 17:35 IST
മുള്ളേരിയ : (www.kasargodvartha.com 06/03/2015) മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടറുമായ എടനീരിലെ ഇ.കെ. മുഹമ്മദ്കുഞ്ഞി ഹാജി(67) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അമീര്‍, അബ്ദുര്‍ റഹ്‌മാന്‍, അബ്ദുല്‍ ഖാദര്‍, നസീര്‍, നവാസ്, സാജിദ. മരുമക്കള്‍: മജീദ് ബദിയടുക്ക, റഷീദ, ബുഷ്‌റ, സുലൈഖ, മിസ്‌രിയ, ഷരീഫ.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.എസ്. മുഹമ്മദ്കുഞ്ഞിയുടെ സഹോദരി ഭര്‍ത്താവാണ്. മൃതദേഹം ശനിയാഴ്ച രാവിലെ 11 മണിയോടെ എടനീര്‍ ഖിളര്‍ ജുമാ മസ്ജിദ്
ഖബര്‍സ്ഥാനില്‍ നടക്കും.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.എസ്. മുഹമ്മദ്കുഞ്ഞിയുടെ സഹോദരി ഭര്‍ത്താവാണ്. മൃതദേഹം ശനിയാഴ്ച രാവിലെ 11 മണിയോടെ എടനീര്‍ ഖിളര്‍ ജുമാ മസ്ജിദ്
ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Mulleria, Kasaragod, Edneer, Kerala, Obituary, Edneer E.K. Muhammed Kunhi Haji passes away.