city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ കരാറുകാരന്‍ എടനീര്‍ മാസ്തിക്കുണ്ടിലെ അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 05.01.2017)  പ്രമുഖ കരാറുകാരന്‍ എടനീര്‍ മാസ്തിക്കുണ്ടിലെ അബ്ദുര്‍ റഹ് മാന്‍ ഹാജി (65) നിര്യാതനായി. കേരള, കര്‍ണ്ണാടക, ഗോവ സംസ്ഥാനങ്ങളില്‍ നിരവധി പദ്ധതികളുടെ കരാറുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു.
.
ഭാര്യ: ഫാത്തിമത്ത് സുഹ്‌റ. മക്കള്‍: എം.എ അഷ്‌റഫ് (കരാറുകാരന്‍), മനാഫ് എടനീര്‍ (യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി), താഹിറ, മിസ് രിയ, മരുമക്കള്‍: സാദിഖ് മുബാറക്, ഫൈസല്‍ കാഞ്ഞങ്ങാട്, ജാഫിറ, സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ഹാജി, ഹുസൈന്‍ കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, എം.എം അഹ മ്മദ് , ബീഫാത്ത്വിമ, ആയിശാബി, മറിയം, സൈനബ, ആസിയാബി. മ്യത്‌ദേഹം വൈകീട്ട് 6 മണിക്ക് ചൂരിമൂല ജൂമാമസ്ജിദില്‍ ഖബറടക്കും.


പ്രമുഖ കരാറുകാരന്‍ എടനീര്‍ മാസ്തിക്കുണ്ടിലെ അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി

Keywords: Kasaragod, Obituary, Death, Edaneer, Abdul Rah-man Haji, Edaneer Abdul Rah-man Haji Passes away 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia