city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രധാന അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

പ്രധാന അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു
നീലേശ്വരം: സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് ഒരു മാസം മുമ്പ് പ്രധാന അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. നീലേശ്വരം പാലായി എ.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ പട്ടേമയിലെ പഴനെല്ലി എടമന ശങ്കരന്‍ നമ്പൂതിരി (55)ആണ് മരിച്ചത്.
ഭാര്യ: അനുരാധ അന്തര്‍ജനം (കൈതപ്രം). മകന്‍: പി.ഇ മുരളീധരന്‍ (എന്‍ജീനീയര്‍, ബാംഗ്ലൂര്‍)
സഹോദരങ്ങള്‍: പി.ഇ നാരായണന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി (റിട്ട. പ്രധാനധ്യാപകര്‍, കാഞ്ഞിരപ്പൊയില്‍ സ്‌കൂള്‍), പി.ഇ കേശവന്‍ നമ്പൂതിരി (റിട്ട.പ്രധാനധ്യാപകന്‍, ഉപ്പിലിക്കൈ.ജി.എച്ച്.എസ്.എസ്), പി.ഇ ശംഭു നമ്പൂതിരി (പ്രധാനധ്യാപകന്‍, നിലേശ്വരം രാജാസ് എച്ച്.എസ്.എസ്), സാവിത്രി അന്തര്‍ജനം (പള്ളിക്കര), ഗൗരി അന്തര്‍ജനം (ചതുരക്കിണര്‍), പരേതനായ പരമേശ്വരന്‍ നമ്പൂതിരി.

Keywords: Kasaragod, Nileshwaram, charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia