city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈസ്റ്റ് ബേവിഞ്ചയിലെ ഖദീജ നിര്യാതയായി

ബേവിഞ്ച: (www.kasargodvartha.com 25/10/2016) ഈസ്റ്റ് ബേവിഞ്ചയിലെ പരേതനായ എ കെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ(68) നിര്യാതയായി.

മക്കള്‍: ബിഫാത്വിമ, എ കെ ജലീല്‍ (മുസ്ലിംലീഗ് ബേവിഞ്ച വാര്‍ഡ് ജനറല്‍ സെക്രട്ടറി), ഷാനവാസ്, നസീര്‍, അന്‍വര്‍ സാദത്ത്, സമീറ, അഷ്‌റഫ്.
ഈസ്റ്റ് ബേവിഞ്ചയിലെ ഖദീജ നിര്യാതയായിമരുമക്കള്‍: ഹുസൈന്‍ (നായന്‍മാര്‍മൂല), ആഇശ ചട്ടഞ്ചാല്‍, ആഇശ മൗവ്വല്‍, ആബിദ മൗവ്വല്‍, സാജിദ നെല്ലിക്കുന്ന്, മുഹമ്മദ് കുഞ്ഞി മുള്ളേരിയ, ഫൗസിയ ബേക്കല്‍.

സഹോദരങ്ങള്‍: ആഇശ, മുഹമ്മദ്കുഞ്ഞി ബോവിക്കാനം, ഫത്താഹ് കുന്താപുരം, മുത്തലിബ്, ഹനീഫ, സുഹ്‌റ, മൈമൂന, ആരിഫ, ഖൈറുന്നിസ, പരേതരായ മൊയ്തീന്‍കുഞ്ഞി, അബ്ദുല്ലകുഞ്ഞി.
ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ബേവിഞ്ച ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.


Keywords: Kasaragod, Bevinja, Obituary, Masjid, Muslim league, Kadeeja, General Secretary, East Bevinja Kadeeja passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia