എടനീര്‍ ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു
Feb 17, 2015, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2015) പി.ടി.എ പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു. എടനീര്‍ ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ടും മുസ്‌ലിംലീഗ് പ്രവര്‍ത്തകനുമായ എടനീരിലെ ഇ.എ. അബ്ദുല്‍ നാസര്‍ (42) ആണ് മരിച്ചത്.
സൗദി കെ.എം.സി.സി. മുന്‍ ജില്ലാ ഭാരവാഹിയായിരുന്നു. പരേതനായ ബേക്കല്‍ അബ്ദുല്‍ ഖാദറിന്റെയും ഉമ്മാലിയുമ്മയുടെയും മകനാണ്. ഭാര്യ സുമയ്യ. മക്കള്‍: സ്വഫ്‌വാന്‍, മിസ്‌രിയ, (വിദ്യാര്‍ത്ഥികള്‍) അലീമ, ആഇശ. സഹോദരങ്ങള്‍: ഹുസൈന്‍, മുഹമ്മദ്കുഞ്ഞി, ആഇശ, ഫൗസിയ, റഹ്മത്ത്, ഖദീജ, റാഹിയ.

Keywords : Kasaragod, School, PTA, President, Death, Obituary, Edneer, EA Nasar.