city-gold-ad-for-blogger

പള്ളിക്കര ഇല്ലത്തുവളപ്പിലെ ഇ വി കുഞ്ഞമ്പു നിര്യാതനായി

നീലേശ്വരം: (kasargodvartha.com 05.02.2017) പള്ളിക്കര ഇല്ലത്തു വളപ്പിലെ ഇ വി കുഞ്ഞമ്പു(89) നിര്യാതനായി. ഭാര്യ: കുതിരുമ്മല്‍ മാധവി. മക്കള്‍: സൗദാമിനി (റൂബി ടെയ്‌ലേഴ്‌സ്, കരുവാച്ചേരി), അമുദാ ഭായി (അധ്യാപിക, സീനിയര്‍ ബേസിക് സ്‌കൂള്‍, കുമ്പള), വത്സരാജന്‍ (ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍), ഉഷ (ദുബൈ), രാധ, അനിത (കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം, കാസര്‍കോട്), പുഷ്പലത (അധ്യാപിക, അമൃത വിദ്യാലയം, നീലേശ്വരം), പ്രമീള (അധ്യാപിക, ജിയുപിഎസ്, ബാവലി, വയനാട്).

പള്ളിക്കര ഇല്ലത്തുവളപ്പിലെ ഇ വി കുഞ്ഞമ്പു നിര്യാതനായി


മരുമക്കള്‍: വി വി മാധവന്‍ (എസ് എം ഗ്രീസ്, നീലേശ്വരം), എം കുമാരന്‍ (വിമുക്തഭടന്‍), വി ശ്രീധരന്‍ (അബുദാബി), വി ജനാര്‍ദനന്‍ (സൗദി അറേബ്യ), ടി വി ചന്ദ്രദാസ് (മലയാള മനോരമ തൃക്കരിപ്പൂര്‍ ലേഖകന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, തൃക്കരിപ്പൂര്‍ രാജീവ്ഗാന്ധി ഫാര്‍മസി കോളജ്, എന്‍ജിനിയറിങ് കോളജ്, കൈതപ്രം, പയ്യന്നൂര്‍), ജയകുമാര്‍, എന്‍ ബാലകൃഷ്ണന്‍ (എസ്‌ഐ, മാനന്തവാടി), സോന.

സഹോദരങ്ങള്‍: ഇ വി തമ്പായി, പരേതരായ ഉണ്ണൂലി അമ്മ, കുമ്പ അമ്മ.

Keywords: Kasaragod, Kerala, Nileshwaram, Pallikara, Obituary, died, Illathu Valappu, E V Kunhambu, E V Kunhambu Illathu Valappu Pallikkara Passed away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia