city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേനൂര്‍ അടുക്കത്തെ ഇ. മുത്തുനായര്‍ നിര്യാതനായി

പെരുമ്പള: (www.kasargodvartha.com 29/08/2015) ബേനൂര്‍ അടുക്കത്തെ ഇ. മുത്തുനായര്‍ (84) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: എം. കുമാരന്‍ (അസി.ലേബര്‍ ഓഫിസര്‍, കാസര്‍കോട്), അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള (അഭിഭാഷകന്‍ കാസര്‍കോട് ബാര്‍,സിപിഎം ജില്ലാ കമ്മിറ്റി അംഗം), എം. ലക്ഷ്മി, എം. ലളിത (അധ്യാപിക, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാടായി).

ബേനൂര്‍ അടുക്കത്തെ ഇ. മുത്തുനായര്‍ നിര്യാതനായിമരുമക്കള്‍: ബി. സുജാത (മംഗളൂരു ഇഎസ്‌ഐ ആശുപത്രി), ഡോ. എം. രമ ( ഗോവിന്ദപൈ കോളജ് മഞ്ചേശ്വരം), പത്മനാഭന്‍ (കെഎസ് ആര്‍ടിസി), അഡ്വ. പി. സന്തോഷ്‌കുമാര്‍ (സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി). സഹോദരങ്ങള്‍: ഇ. മാലിങ്കുനായര്‍, പരേതനായ ഇ. ചന്തുനായര്‍. സംസ്‌ക്കാരം 30ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.


Keywords : Perumbala, Obituary, Kerala, E Muthu Nair, Benur. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia