ഡോ. രഞ്ജിനി ജനാര്‍ദനന്‍ നിര്യാതയായി
Jul 8, 2013, 16:02 IST
കാസര്‍കോട്: ജനാര്‍ദന നേഴ്‌സിങ് ഹോം പാര്‍ട്ണര്‍ പരേതനായ ഡോ. ജനാര്‍ദനന്റെ ഭാര്യ കണ്ണൂര്‍ കൊറ്റിയത്ത് ഡോ. രഞ്ജിനി ജനാര്‍ദനന്‍ (69) നിര്യാതയായി.
മക്കള്‍: ഡോ. കെ പി സൂരജ് (ജനാര്‍ദന ഹോസ്പിറ്റല്‍, കാസര്‍കോട്), ഡോ. കെ പി നന്ദിത (കെഎംസി മംഗളൂരു). മരുമക്കള്‍: ഡോ. ജയലക്ഷ്മി സൂരജ് (ജനാര്‍ദന ഹോസ്പിറ്റല്‍, കാസര്‍കോട്), ഡോ. സി പി മഹേഷ് (മംഗളൂരു). സഹോദരങ്ങള്‍: റോജ ചന്ദ്രശേഖരന്‍ (കണ്ണൂര്‍), രാജീവ് (മൈസൂരു), പരേതരായ രാധാകൃഷ്ണന്‍, രാംമോഹന്‍.