city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡ്രൈവര്‍ കുളത്തില്‍ വീണ് മരിച്ചു

ബോവിക്കാനം: (www.kasargodvartha.com 22.08.2014) ക്ഷേത്ര വാഹനത്തിലെ ഡ്രൈവര്‍ കുളത്തില്‍ വീണ് മരിച്ചു. മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്ര വാഹനത്തിലെ ഡ്രൈവര്‍ മല്ലം കൊളചെപ്പിലെ കുഞ്ഞമ്പു മണിയാണിയാ (64) ണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെ തോട്ടത്തിലെ കുളത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഭാര്യ: ഗോപി. മക്കള്‍: സുരേഷ്, ചന്ദ്രന്‍, പ്രിയ. മരുമക്കള്‍: പൂര്‍ണേശ്വരി, ബാലചന്ദ്രന്‍ (ഇരിയണ്ണി, പയം). സഹോദരങ്ങള്‍: ദാമോദരന്‍, ഗംഗാധരന്‍, ശാരദ, പരേതനായ മുത്തക്ക, ഗോപാലന്‍ മണിയാണി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഡ്രൈവര്‍ കുളത്തില്‍ വീണ് മരിച്ചു

Keywords : Driver, Kasaragod, Obituary, Kunhabu Mani, Pond, Bovikkanam. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia