ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Dec 21, 2013, 22:52 IST
കുണ്ടംകുഴി: ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചേടിക്കുണ്ട് മരുതടുക്കം തായല്‍ ഹൗസിലെ പരേതനായ അബ്ദുര്‍ റഹ്മാന്‍- ബീഫാത്വിമ ദമ്പതികളുടെ മകന്‍ സി.എ ഇബ്രാഹിം കുഞ്ഞി(47) യാണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. മരുതടുക്കം സി.എം അബ്ദുല്ല ഹാജിയുടെ വീട്ടു പറമ്പിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം കുഞ്ഞിനെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നു.
ഭാര്യ: അഫ്‌സത്ത്. മക്കള്‍: ഇര്‍ഷാന(13), ഇര്‍ഫാന (11), ഇജാസ് (ഏഴ്), ഇസ്‌റ(അഞ്ച്). സഹോദരങ്ങള്‍: സി.എ യൂസുഫ്, അബൂബക്കര്‍, ആഇശ, ഖദീജ, നഫീസ, പരേതനായ മുഹമ്മദ്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Kerala, Kundamkuzhi, Kasaragod, Accident, Tipper Lorry, Driver, dies, Chedikunnu, Maruthadukkam,C.A Ibrahim Kunhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752