city-gold-ad-for-blogger
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

മുള്ളേരിയ: (www.kasargodvartha.com 09.02.2020) അസുഖത്തെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. മുള്ളേരിയ ടൗണിലെ ഡ്രൈവറും നെട്ടണിഗെ ഗോളിക്കട്ട സ്വദേശിയുമായ ബാലകൃഷ്ണന്‍ (39) ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

സജിതയാണ് ഭാര്യ. മക്കള്‍: ഭവ്യശ്രീ, ബബിത, ഭവിശ്യ. ശശിധര ഗോളിക്കട്ട (സാമൂഹ്യപ്രവര്‍ത്തകന്‍), ചന്ദ്രാവതി എന്നിവര്‍ സഹോദരങ്ങളാണ്.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി


Keywords:  Kasaragod, Kerala, news, Mulleria, Driver, Treatment, Death, Obituary, Driver died due to illness
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia