കല്ലുവെട്ട് യന്ത്രത്തിന്റെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
Nov 27, 2016, 11:15 IST
നീലേശ്വരം: (www.kasargodvartha.com 27/11/2016) ചെങ്കല്‍ ക്വാറിയില്‍ കല്ലുവെട്ട് യന്ത്രത്തിന്റെ ഡ്രൈവറായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കരിന്തളം മീര്‍കാനത്തെ കെ അശോക് കുമാര്‍(44) ആണ് ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ തളര്‍ന്നുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: പെരിയങ്ങാനത്തെ കെ നളിനി. മക്കള്‍: അഭിനന്ദ്(വിദ്യാര്‍ത്ഥി , കാലിച്ചാനടുക്കം എസ് എന്‍ ഡി പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, അഭിരാമി(നീലേശ്വരം രാജാസ് എച്ച് എസ് എസ്),സഹോദരങ്ങള്‍: കൃഷ്ണന്‍, മഞ്ഞളന്‍, മാലിങ്കന്‍, ജയന്തി.

Keywords: Kasaragod, Kerala, Neeleswaram, Death, Obituary, Driver, Driver Ashok Kumar passes away.