ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു
Jul 8, 2016, 11:00 IST
ബദിയഡുക്ക: (www.kasargodvartha.com 08/07/2016) ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. വിദ്യാഗിരി കണ്ടത്തോടിയിലെ ഡോ. വിക്രം ഷെട്ടി(50) യാണ് കുഴഞ്ഞു വീണു മരിച്ചത്. ബദിയഡുക്കയില്‍ ക്ലിനിക്ക് നടത്തി വരികയായിരുന്നു.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ബദിയഡുക്കയിലെ ആശുപത്രിയിലും തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ഡോ. കവിതാഷെട്ടി, രണ്ടു മക്കളുണ്ട്.

Keywords: Kasaragod, Kerala, Badiyadukka, Death, Obituary, Doctor, Dr. Vikram Shetty passes away.