ഡോ. സ്വാലിഹ് മുണ്ടോൾ നിര്യാതനായി
Sep 26, 2021, 15:45 IST
ഉദുമ: (www.kasargodvartha.com 26.09.2021) ഡോക്ടറും സാമൂഹ്യപ്രവർത്തകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന സ്വാലിഹ് മുണ്ടോൾ (76) നിര്യാതനായി. പാലക്കുന്ന് കരിപ്പൊടിയിലായിരുന്നു താമസം.
ഉദുമയിലെ മുണ്ടോൾ ഹെൽത് ലൈൻ സ്ഥാപകനായിരുന്നു. ഇതാണ് പിന്നീട് ഉദുമ നഴ്സിങ് ഹോം ആയി മാറിയത്.
പരേതരായ അഹ്‌മദ് - ആഇശ ബീവി ദമ്പതികളുടെ മകനാണ്.
മക്കൾ: ഹാശിം (സ്വിറ്റ്‌സർലൻഡ്), ഡോ. ശംസാദ്, സാജിദ.
മരുമക്കൾ: ഡോ. ടി മുഹമ്മദ് (മഞ്ചേരി), ഫബിദ.
സഹോദരങ്ങൾ: ജമീല, ഖദീജ, പരേതരായ മുഹമ്മദ് മാസ്റ്റർ, അബ്ദുല്ല, ഫാത്വിമ.
രാത്രി 10 മണിയോടെ പാക്യാര ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Obituary, Uduma, Dr. Swalih Mundol passed away.