ഡോ. എസ് സീതമ്മ നിര്യാതയായി
Oct 30, 2016, 09:30 IST
ബദിയടുക്ക: (www.kasargodvartha.com 30/10/2016) ഉബ്രങ്കളം ദുര്‍ഗാഗാര്‍ഡനിലെ ബി കെ മാസ്റ്ററുടെ ഭാര്യ ഡോ. എസ് സീതമ്മ (75)നിര്യാതയായി. മക്കള്‍. ബി ദുര്‍ഗാദേവി (കുന്താപുരം), ഡോ. ബി ശശിപ്രഭ (ബംഗളൂരു), ബി മാലതി ദേവി (അധ്യാപിക, നവജീവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ബദിയടുക്ക), ബി സുമനകുമാരി, പരേതയായ ബി ജയശ്രീ (അധ്യാപിക).
മരുമക്കള്‍: എസ് ശരത്ചന്ദ്രന്‍ (റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍) ശ്രീധര്‍റാവു (കുന്താപുരം), എന്‍ ഗോപാല്‍ കുമ്പള (ബംഗളൂരു), കെ വി രഘുരാമന്‍ (ഡി വൈ എസ് പി വിജിലന്‍സ്, കാസര്‍കോട്).
Keywords : Badiyadukka, Obituary, Doctor, S Seethamma, Ubrangala.