ഡോ. എ.പി പുഷ്പ ഭട്ട് അന്തരിച്ചു
Jun 7, 2012, 11:50 IST
കാസര്‍കോട്: കാസര്‍കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(കിംസ്) പ്രസവരോഗ വിദഗ്്ദ്ധ ഡോ. എ.പി പുഷ്പ ഭട്ട് അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. ഡോ. ബി.എ പത്മനാഭ ഭട്ടിന്റെ ഭാര്യയാണ്. ഡോ. വൈശാഖ് ഭട്ട ഏക മകനാണ്. സഹോദരങ്ങള്‍: മുരളി, പ്രൊഫ. നളിനി വേണുഗോപാല്‍.
1986ലാണ് കിംസില്‍ ഗൈനക്കോളജിസ്റ്റായി പ്രവേശിച്ചത്. ഗൈനക്കോളജിസ്റ്റ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
1986ലാണ് കിംസില്‍ ഗൈനക്കോളജിസ്റ്റായി പ്രവേശിച്ചത്. ഗൈനക്കോളജിസ്റ്റ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
Keywords: Kasaragod, Kerala, Doctor, Obituary, Dr. Pushpa bhatt