city-gold-ad-for-blogger
Aster MIMS 10/10/2023

സി ബി എസ് ഇ പത്താംതരത്തില്‍ ഒന്നാം റാങ്ക് നേടി കാസർകോടിന് അഭിമാനമായി മാറിയ ഡോ എം കെ അനൂപ് നിര്യാതനായി

കാസർകോട്: (www.kasargodvartha.com 29.08.2020) സി ബി എസ് ഇ 2002 വർഷത്തിലെ പത്താംതരത്തില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ മലയാളിയായി കാസർകോടിന് അഭിമാനമായിമാറിയ ഡോ എം കെ അനൂപ് (34) നിര്യാതനായി. അണങ്കൂരിലെ അഗ്രികള്‍ച്ചറല്‍ റിട്ട. ജോയിന്റ് ഡയറക്ടര്‍ എം ഭാസ്‌കരന്റെയും ശശികലയുടെയും മകനാണ്. കഴിഞ്ഞ ഒരു വർഷക്കാലത്തിലേറെയായി രക്താർബുദത്തെ തുടർന്ന്  ചികിത്സയിലായിരുന്നു.

പഠന മികവിൽ മിടുക്കനായിരുന്ന അനൂപ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ റേഡിയോളജി വിഭാഗത്തിലെ ഡോക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇതിനിടെയാണ് രക്താർബുദം ബാധിച്ചത്. മുംബൈ കാര്‍ഗോവിലെ കാന്‍സര്‍ സെന്ററിൽ വെച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 

സി ബി എസ് ഇ പത്താംതരത്തില്‍ ഒന്നാം റാങ്ക് നേടി കാസർകോടിന് അഭിമാനമായി മാറിയ ഡോ എം കെ അനൂപ് നിര്യാതനായി

ഭാര്യ: ഡോ ഇഷ. സഹോദരൻ: അനീഷ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ).

Keywords: Kerala, News, Kasaragod, Anangoor, Doctor, Obituary, Anangoor, Treatment, Hospital, Cancer, CBSE, Death, Dr MK Anoop, who made Kasargod proud by securing first rank in CBSE Class X, has passed away.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia