ഉപ്പളയിലെ ഡോ.ദാമോദരന്‍ കുഴഞ്ഞു വീണു മരിച്ചു
Jul 27, 2014, 10:50 IST
ഉപ്പള: (www.kasargodvartha.com 27.07.2014) ഡോക്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കൈക്കമ്പ സ്വദേശി ഡോ.ദാമോദരന്‍ (75) യാണ് ശനിയാഴ്ച രാത്രി 12 മണിയോടെ വീട്ടിനകത്ത് കുഴഞ്ഞു വീണു മരിച്ചത്. ഉപ്പള ടൗണിലെ ജയരാമ ക്ലിനിക് ഉടമയും വൈശാഖ് ബസ് ഉടമയും മംഗല്‍പാടി ഗവ.ഹൈസ്‌കൂളിന്റേയും മംഗല്‍പാടി സഹകരണ ബാങ്കിന്റേയും മുന്‍ പ്രസിഡണ്ടും മഞ്ചേശ്വരം, ഉപ്പള എന്നിവിടങ്ങളിലെ ലയണ്‍സ് ക്ലബ് സ്ഥാപക മെമ്പറും ആയിരുന്നു.
ഭാര്യ: സുലോചന. മക്കള്‍: സജിത്, സന്ദേശ്, സുനില്‍. മരുമക്കള്‍: റീന, പ്രീന. സഹോദരങ്ങള്‍: രാജീവ്, ഭാസ്‌കര, രമേശ്, നളിനി.
Also Read:
വെടിനിര്‍ത്തല്‍ കരാറുമായി ഇസ്രായേല്‍ മുന്നോട്ട്; ഹമാസ് ആക്രമണം തുടങ്ങി
Keywords: Uppala, Kasaragod, Died, Obituary, Doctor, President, Bank, Members, Club, Dr. Damodara passes away.
Advertisement: