city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അണങ്കൂരിലെ ഡോ.ബി.ബാലകൃഷ്ണന്‍ നിര്യാതനായി

അണങ്കൂരിലെ ഡോ.ബി.ബാലകൃഷ്ണന്‍ നിര്യാതനായി
Dr.B. Balakrishnan
കാസര്‍കോട്: മുന്‍ഡെപ്യൂട്ടി ഡിഎംഒയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മുന്‍സൂപ്രണ്ടുമായ അണങ്കൂര്‍ സായികൃപയിലെ ഡോ.ബി.ബാലകൃഷ്ണന്‍(67) നിര്യാതനായി. ഭാര്യ: ഷാനിരത്‌ന. മഞ്ചപ്പ- കമല ദമ്പതികളുടെ മകനാണ്. മക്കള്‍: മഞ്ചുപ്രസാദ്(എഞ്ചിനീയര്‍, ബാംഗ്ലൂര്‍), പ്രശാന്ത്(എഞ്ചിനീയര്‍), ബിന്ദു, ഡോ.ബീന. മരുമക്കള്‍: ദിനേശന്‍(മംഗലാപുരം കനറാബാങ്ക് ഉദ്യോഗസ്ഥന്‍), വിനോദ്(ദുബായ്). മംഗലാപുരം കെഎംസിസി ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.

Keywords: Dr. B. Balakrishnan, Obituary, Kasaragod, ഡോ.ബി.ബാലകൃഷ്ണന്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia