ആധാരമെഴുത്തുകാരന്‍ കടയ്ക്കകത്ത് കുഴഞ്ഞുവീണ് മരിച്ചു
Jun 26, 2012, 15:23 IST
കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ ആധാരമെഴുത്തുകാരന്‍ പള്ളം റോഡിലെ പരേതനായ ബാബു റാവുവിന്റെ മകന്‍ കെ. വെങ്കിടേഷ് റാവു(51)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ താലൂക്ക് ഓഫീസ് പരിസരത്തെ ആധാരമെഴുത്ത് ഓഫീസിലാണ് കുഴഞ്ഞുവീണത്. സഹോദരന്‍ രാമനാഥ് ഷേണായ് സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്: ശാന്തി ഭായ്. ഭാര്യ: കവിത. മക്കള്‍: വിക്രം ബാബു(പി.എച്ച്.ഡി വിദ്യാര്‍ത്ഥി, ഡല്‍ഹി), വിഭ(പ്ലസ് ടൂ വിദ്യാര്‍ത്ഥിനി, അലോഷ്യസ് കോളേജ് മംഗലാപുരം). സഹോദരങ്ങള്‍: പാണ്ഡുരംഗ ഷേണായ്, സുന്ദര്‍ ഷേണായ്, രാമനാഥ ഷേണായ്, മഞ്ചുനാഥ ഷേണായ്, ഉഷ, മാലിനി. പള്ളം ശ്മാശാനത്തില്‍ സംസ്‌കാരം നടത്തും.

Keywords: Kasaragod, Obituary, Venkatesh Rao, Document writer