city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനങ്ങളുടെ ഡോക്ടര്‍ സീതാരാമ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 12.09.2014) വാഹനങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന മോട്ടോര്‍ മെക്കാനിക്ക് കോട്ടക്കണ്ണിയിലെ സീതാരാമ (76) നിര്യാതനായി. ആറ് പതിറ്റാണ്ടായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ മഞ്ചുനാഥേശ്വര മോട്ടോര്‍ വര്‍ക്‌സ് നടത്തി വരികയായിരുന്നു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സീതാരാമ വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഭാര്യ: നിര്‍മല. മക്കള്‍: മോഹനന്‍, സുബ്രമണ്യം, മണിപ്രസാദ് (മൂവരും കാര്‍ മെക്കാനിക്), മഞ്ജുള, പൂര്‍ണിമ. മരുമക്കള്‍: വജ്രേശ്വരി, വീണ, സുകന്യ, ധനഞ്ജയന്‍, ഉമേശന്‍.

വാഹനങ്ങളുടെ ഡോക്ടര്‍ സീതാരാമ നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia