city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 29/05/2015) കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. നീര്‍ച്ചാല്‍ പുതുക്കോളിയിലെ ഡോ. പി.എന്‍ ബാലസുബ്രഹ്മണ്യ ശര്‍മ(52) യാണ് മൈസൂരിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

20 വര്‍ഷത്തിലേറെയായി കുമ്പഡാജെ മാര്‍പ്പനടുക്കയില്‍ ക്ലിനിക് നടത്തിവരികയായിരുന്നു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചുപരേതനായ നരസിംഹഭട്ട് - സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമ. ശശാന്ത് ഏകമകനാണ്. സഹോദരങ്ങള്‍: ബാലകൃഷ്ണശര്‍മ, ഉദയശങ്കര്‍, സുമതി, ലളിത, വാസന്തി, പ്രഭ, പരേതരായ ഗണേശന്‍, പരമേശ്വരി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Badiyadukka, Kasaragod, Death, Doctor, Treatment, Hospital, Obituary,  Balasubrahmanya  Sharma. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia