കളനാട്ടെ ഡി എം മുത്തലിബ് ദര്‍ഘാസ് നിര്യാതനായി
Mar 6, 2017, 15:00 IST
കളനാട്: (www.kasargodvartha.com 06.03.2017) കളനാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്തെ ഡി എം മുത്തലിബ് ദര്‍ഘാസ് (67) നിര്യാതനായി. ദീര്‍ഘകാലം ദുബൈയില്‍ ജോലിചെയ്തിരുന്നു.
ഭാര്യ: പുളുന്തോട്ടിയിലെ മൈമൂന. മക്കള്‍: ഫാത്വിമത് ബത്വൂല്‍, മുംതാസ്, സമീറ. മരുമക്കള്‍: മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ അണങ്കൂര്‍, അബ്ദുല്‍ കലാം നുസ്രത്ത് നഗര്‍ ബാവിക്കര, ഷെരീഫ് ആലമ്പാടി. സഹോദരങ്ങള്‍: ബീവി പള്ളിപ്പുറം, പരേതരായ ഡി എം ശാഫി ദര്‍ഘാസ്, ഇസ്മാഈല്‍. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kalanad, Obituary, DM Muthalib Dargas, Dubai, Hydros Juma Masjid Kalanad.