110 ാം വയസില്‍ നിര്യാതനായി
Dec 19, 2012, 16:15 IST
ബേഡകം: 110 ാം വയസില്‍ നിര്യാതനായി. മരണം വരെ മികച്ച കര്‍ഷകതൊഴിലാളിയും വാവടുക്കം സ്കൂള്‍ സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിയുമായിരുന്ന പിണ്ടിക്കടവ് കുതിരക്കല്ല് കോളനിയിലെ നിര്യാമ്പാടിയാണ് നിര്യാതനായത്.
ഭാര്യ: പരേതയായ കാരിച്ചി. മക്കള്‍: മാണിക്കം, ചിറ്റ, അടുക്കന്‍, രാമന്, പരേതരായ തേറ്, രവി.
ഭാര്യ: പരേതയായ കാരിച്ചി. മക്കള്‍: മാണിക്കം, ചിറ്റ, അടുക്കന്‍, രാമന്, പരേതരായ തേറ്, രവി.
Keywords: Kasaragod, Kerala, Bedakam, 110, Obituary, Charamam.