ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകം; ബദിയഡുക്കയില്‍ യുവാവ് മരിച്ചു
Jun 11, 2015, 16:08 IST
ബദിയഡുക്ക: (www.kasargodvartha.com 11/06/2015) ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ബദിയഡുക്ക ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ബദിയഡുക്ക പെര്‍ഡാല കൊറഗ കോളനിയിലെ ചനിയന്റെ മകന്‍ ബാലകൃഷ്ണ (30)യാണ് മരിച്ചത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നാല് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. മാതാവ്: ആനന്ദു. സഹോദരങ്ങള്‍: ഗോപാലകൃഷ്ണ, ലക്ഷ്മി, ബിന്ദു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, died, Obituary, Youth, Youth dies after Dengue fever, Dengue fever, Dengue fever; youth dies.
Advertisement: