ഡെങ്കിപ്പനിയെ തുടര്‍ന്ന് ക്വാറി ഉടമ മരിച്ചു
Jul 19, 2016, 10:05 IST
ബദിയടുക്ക: (www.kasargodvartha.com 19/07/2016) ഡെങ്കിപ്പനിയെ തുടര്‍ന്ന് 55 കാരന്‍ മരിച്ചു. പെര്‍ള ബെട്ടംപാടി ചെല്ലിയടുക്കയിലെ ക്വാറി ഉടമ മനോഹര റൈ (55)യാണ് മരിച്ചത്.
ഒരാഴ്ചയായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഭാര്യ: മമത. മക്കള്‍: പിരായു, ചിരാഗ്.
Keywords : Badiyadukka, Fever, Death, Hospital, Treatment, Obituary, Manohara Rai.