ദേളിയിലെ മുഹമ്മദ് മുസ്ല്യാര്‍ നിര്യാതനായി
May 20, 2015, 16:20 IST
ദേളി: (www.kasargodvartha.com 20/05/2015) ദേളിയിലെ പരേതനായ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് മുസ്ല്യാര്‍ (71) നിര്യാതനായി. 40 വര്‍ഷത്തോളം ദേളി ബദര്‍ ജുമാ മസ്ജിദില്‍ സേവനം അനുഷ്ടിച്ചിരുന്നു. ദേളി ബദര്‍ ഫ്രണ്ട്‌സ് രണ്ട് വര്‍ഷം മുമ്പ് ആദരിച്ചിരുന്നു.
മക്കള്‍: അബ്ദുല്ല സഅദി (ഖത്വീബ്, ദേളി ബദര്‍ ജുമാ മസ്ജിദ്), താഹിറ, സുഹറ, റംല, റൈഹാന. മരുമക്കള്‍: മുഹമ്മദ്, അബ്ബാസ്, അഷ്‌റഫ്, ഉസ്മാന്‍, ഖദീജ. സഹോദരങ്ങള്‍: ഹാജി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, ഉമ്മു അലീമ, മറിയുമ്മ, ആഇശ.
ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേളി ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. മയ്യത്ത് നിസ്‌ക്കാരത്തിന് സമസ്ത വൈസ് പ്രസിഡന്റും സഅദിയ പ്രിന്‍സിപ്പാളുമായ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി.