ഡി സി സി എക്‌സിക്യൂട്ടീവ് അംഗം മുങ്ങത്ത് സുകുമാരന്‍ നിര്യാതനായി
Jul 9, 2016, 11:07 IST
നീലേശ്വരം: (www.kasargodvartha.com 09/07/2016) കാസര്‍കോട് ഡി സി സി എക്‌സിക്യൂട്ടീവ് അംഗവും, നീലേശ്വരം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന തൈക്കടപ്പുറം കടിഞ്ഞിമൂല പുറത്തേക്കൈ റോഡിലെ മുങ്ങത്ത് സുകുമാരന്‍ (76) നിര്യാതനായി. തൈക്കടപ്പുറം യന്ത്രവല്‍കൃത ചകിരി വ്യവസായ സഹകരണ സംഘം പ്രസിഡണ്ട, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട്, ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: എം ജാനകി. മക്കള്‍: എം ശൈലജ, പ്രസാദന്‍, പ്രമോദ് (ഇരുവരും ദുബൈ), പ്രസീദ. മരുമക്കള്‍: ടി തമ്പാന്‍ (അബുദാബി), രശ്മി പ്രസാദ് (നെക്രാജെ), രൂപിമ പ്രമോദ് (പടന്നകടപ്പുറം), എം രാമചന്ദ്രന്‍ (അധ്യാപകന്‍, സി എച്ച് എം കെ എസ് ജി വി എച്ച് എസ് എസ് കോട്ടപ്പുറം). സഹോദരങ്ങള്‍: മുങ്ങത്ത് വിജയന്‍ (റിട്ട. വനംവകുപ്പ്), കൃഷ്ണന്‍, ഭാസ്‌കരന്‍, രവി, കാര്‍ത്യായനി, സുഭദ്ര, പരേതയായ ഭാരതി.
Keywords : DCC, Members, Nileshwaram, Obituary, Congress, Leader, Sukumaran.