city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍പറമ്പ് നടക്കാലിലെ ദൈനബി നിര്യാതയായി

മേല്‍പറമ്പ: (www.kasargodvartha.com 22/08/2015) നടക്കാലിലെ പരേതനായ തോട്ടത്തില്‍ ഇബ്രാഹിമിന്റെ ഭാര്യ ദൈനബി (85) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഷരീഫ് ടി.എം, ഇസ്സുദ്ദീന്‍ (ഇന്‍കാല്‍ ഗ്രൂപ്പ് ദുബൈ/ കൊച്ചി), ഫാത്വിമാബി, റാബിയ, ആഇശ, ഖദീജ, മുംതാസ്, സഫിയ, പരേതരായ അഹ് മദലി, മൈമൂന.

മേല്‍പറമ്പ് നടക്കാലിലെ ദൈനബി നിര്യാതയായിമരുമക്കള്‍: അബ്ദുല്ല കട്ടക്കാല്‍, മഹ് മൂദ് ഹാജി തോട്ടത്തില്‍, സത്താര്‍ ഫോര്‍ട്ട് റോഡ്, അബ്ദുല്ല തെരുവത്ത്, അബ്ദുര്‍ റഹ് മാന്‍ പുത്തൂര്‍, ഷംസുദ്ദീന്‍ തളങ്കര, ഖദീജ തളങ്കര, തസ്‌നിം പാക്യാര, പരേതനായ മാഹിന്‍ ഒറവങ്കര.

സഹോദരങ്ങള്‍: ജമാലുദ്ദീന്‍, ഹമീദ്, ബീവി, അഫ്‌സ, റംല, പരേതരായ ബഷീര്‍, റുഖിയ. മൃതദേഹം കീഴൂര്‍ പടിഞ്ഞാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords : Obituary, Melparamba, Kerala, Dainabi, Thottathil, Nadakkal. 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia