തൃക്കരിപ്പൂരിലെ സി.വി.ലക്ഷ്മിയമ്മ നിര്യാതയായി
Mar 31, 2013, 08:00 IST
തൃക്കരിപ്പൂര്‍: സ്വാതന്ത്ര്യ സമര സേനാനി തെക്കുമ്പാട്ടെ പരേതനായ വി. അപ്പുവിന്റെ ഭാര്യ സി. വി. ലക്ഷ്മിയമ്മ (75) നിര്യാതയായി.
പരേതനായ കയ്യൂര്‍ സമര സേനാനി പൊടോര കേളു നായരുടെ മകളും ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയുമായിരുന്നു.
മക്കള്‍: വസുമതി, തൃക്കരിപ്പൂര്‍ വേണു (ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം), രാജഗോപാലന്‍, രാമകൃഷ്ണന്‍. മരുമക്കള്‍: എന്‍. പി. ദാമോദരന്‍, അംബുജം (പരപ്പ), മഹിജ (കല്‍പ്പറ്റ), ബീന (പയ്യന്നൂര്‍).
Keywords: C.V.Lakshmi Amma, Trikaripur, Obituary, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.