ചികിത്സയ്ക്കായി ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു
May 12, 2017, 13:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/05/2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു. കിഴക്കുംകര മുച്ചിലോട്ടെ സി വി അപ്പുക്കുട്ടന്‍ - കമലാക്ഷി ദമ്പതികളുടെ മകന്‍ സി വി സുനില്‍ കുമാറാ (42)ണ് മരണപ്പെട്ടത്. രണ്ട് മാസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് സുനില്‍ കുമാര്‍ നാട്ടിലെത്തിയത്.
മംഗളൂരുവിലെ ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്ന് അസുഖം ഭേദമായെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. ബഹറൈനില്‍ ഡ്രൈവറായിരുന്നു സുനില്‍ കുമാര്‍. ഭാര്യ: അമിത. ഏക മകന്‍ സിദ്ധാര്‍ത്ഥ്. സഹോദരങ്ങള്‍: അനില്‍ കുമാര്‍, ബിനീഷ് (ബഹ്‌റൈന്‍). സഞ്ചയനം ഞായറാഴ്ച്ച.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Treatment, Youth, Hospital, Kasaragod, Obituary, Bahrain, Sunil Kumar.