ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന സി പി എം പ്രവര്‍ത്തകന്‍ മരിച്ചു
Jan 7, 2016, 08:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/01/2016) ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സി പി എം പ്രവര്‍ത്തകന്‍ മരണപ്പെട്ടു. വെള്ളിക്കോത്ത് തെരുവത്തെ പരേതനായ പുരുഷോത്തമന്റെ മകന്‍ രാജേഷ്(44) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരത്തോടെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. പാര്‍വ്വതിയാണ് മാതാവ്. ഭാര്യ: വിദ്യ. മക്കള്‍: കീര്‍ത്തന, ആദിദേവ്, സഹോദരിമാര്‍: ഗീത (കരിവെള്ളൂര്‍), രാധ (പയ്യന്നൂര്‍ സഹകരണ ബാങ്ക്).
ഞായറാഴ്ച വൈകുന്നേരത്തോടെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. പാര്‍വ്വതിയാണ് മാതാവ്. ഭാര്യ: വിദ്യ. മക്കള്‍: കീര്‍ത്തന, ആദിദേവ്, സഹോദരിമാര്‍: ഗീത (കരിവെള്ളൂര്‍), രാധ (പയ്യന്നൂര്‍ സഹകരണ ബാങ്ക്).
Keywords: Kanhangad, kasaragod, Kerala, Death, Obituary, CPM volunteer dies after Pneumonia.