city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം പാറക്കട്ട ബ്രാഞ്ചംഗം കെ പി കൃഷ്ണന്‍ നിര്യാതനായി

സിപിഎം പാറക്കട്ട ബ്രാഞ്ചംഗം കെ പി കൃഷ്ണന്‍ നിര്യാതനായി
വിദ്യാനഗര്‍: സിപിഎം പാറക്കട്ട ബ്രാഞ്ചംഗം കെ പി കൃഷ്ണന്‍ (64) നിര്യാതനായി. 1982 മുതല്‍ 2000 വരെ സിപിഎം മധൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, പാറക്കട്ട ബ്രാഞ്ച് സെക്രട്ടറി, കര്‍ഷകസംഘം മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. പാറക്കട്ട എ കെ ജി സ്മാരകശാല ഗ്രന്ഥാലയത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.
ഭാര്യ: സുലോചന. മക്കള്‍: ഉഷ, രാധ, ജയന്‍, വിജയന്‍, വാണി. മരുമക്കള്‍: അശോകന്‍, മോഹനന്‍, രാഗേഷ്. സഹോദരങ്ങള്‍: ദേവകി, കല്യാണി, സുന്ദരി.

Keywords: Kasaragod, Vidya Nagar, CPM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia