സഹകരണ ആശുപത്രിയുടെ ജനറല്‍ ബോഡി യോഗത്തിനിടെ സിപിഎം ലോക്കല്‍ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു
Sep 30, 2019, 12:50 IST
കുമ്പള:(www.kasargodvartha.com 30/09/2019) കുമ്പള സഹകരണ ആശുപത്രിയുടെ ജനറല്‍ ബോഡി യോഗത്തിനിടെ സിപിഎം ലോക്കല്‍ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു. സി പിഎം മടികൈ ലോക്കല്‍ സെക്രട്ടറിയും മടികൈ ബാങ്ക് വൈസ് പ്രസിഡണ്ടുമായ എന്‍ കൃഷണന്‍(55) ആണ് മരിച്ചത്.
ജനറല്‍ ബോഡി യോഗത്തിനിടെ ബാത്ത്‌റൂമില്‍ പോയ കൃഷണന്‍ കുഴഞ്ഞു വീഴുകയും ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പ്രേമ, മക്കള്‍: കൃപേഷ്, രേവതി. മൃതദേഹം ഇപ്പോള്‍ കുമ്പള ആശുപത്രിയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kumbala, Kasaragod, Death, Obituary, CPM,