സി പി എം ബ്രാഞ്ച് സെക്രട്ടറി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
Dec 26, 2017, 20:45 IST
മുള്ളേരിയ: (www.kasargodvartha.com 26.12.2017) ജോലിക്കിടെ സി പി എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. സി.പി.എം ഗാഡിഗുഡ്ഡെ ബ്രാഞ്ച് സെക്രട്ടറി മൊട്ടക്കുഞ്ചയിലെ ഗോപാലന്‍ (45) ആണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ആദൂര്‍ പ്ലാന്റേഷന്‍ കോര്‍പറേഷനിലെ ജീവനക്കാരനായിരുന്ന ഗോപാലന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഗോപാലനെ ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സി.പി.എം കുംബഡാജെ ലോക്കല്‍ മുന്‍ സെക്രട്ടറി, അവിഭക്ത കുമ്പള ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഓമന. മക്കള്‍: നിധീഷ്, ധനുഷ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍, പ്രഭാകരന്‍, രാഘവന്‍, കുമാരന്‍, ദേവകി, കാര്‍ത്യായനി, ലക്ഷ്മി, നാരായണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, CPM, Mulleria, Obituary, CPM Gadigudde Branch Secretary Gopalan passes away < !- START disable copy paste -->
ഗോപാലനെ ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സി.പി.എം കുംബഡാജെ ലോക്കല്‍ മുന്‍ സെക്രട്ടറി, അവിഭക്ത കുമ്പള ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഓമന. മക്കള്‍: നിധീഷ്, ധനുഷ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍, പ്രഭാകരന്‍, രാഘവന്‍, കുമാരന്‍, ദേവകി, കാര്‍ത്യായനി, ലക്ഷ്മി, നാരായണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, CPM, Mulleria, Obituary, CPM Gadigudde Branch Secretary Gopalan passes away