സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി
Oct 14, 2018, 10:36 IST
നീലേശ്വരം: (www.kasargodvartha.com 14.10.2018) സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. എരിക്കുളം സെക്കന്‍ഡ് ബ്രാഞ്ച് മുന്‍ സെക്രട്ടറി മടിക്കൈ എരിക്കുളം ഏമ്പക്കാലിലെ വടക്ക് പുറത്ത് വി.പി മോഹനനെ (50)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വീട്ടില്‍ കത്തെഴുതി വെച്ച ശേഷം പോയതായിരുന്നു.
പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ പലയിടങ്ങളിലും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ആലക്കുളം റോഡിലെ വണ്ണാര്‍ക്കുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായ സംഭവം സംബന്ധിച്ച് നീലേശ്വരം പോലീസിലും പരാതി നല്‍കിയിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ് ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: രോഹിണി. മക്കള്‍: ജിതിന്‍, ജസ്‌ന. സഹോദരങ്ങള്‍: കുഞ്ഞമ്പു, ഗംഗാധരന്‍, ചന്ദ്രമതി, തമ്പായി, രമണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Death, Obituary, Police, Top-Headlines, CPM, CPM Ex branch Secretary found dead after consuming poison
< !- START disable copy paste -->