city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു

കുറ്റിക്കോല്‍: (www.kasargodvartha.com 25/01/2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. കുറ്റിക്കോല്‍ കാവുങ്കാല്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എ. ചന്ദ്രശേഖരനാ(42) ണ് മരിച്ചത്.

അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിതാവ്: കേളുനായര്‍. ഭാര്യ: വിദ്യ (പാണൂര്‍). സഹോദരങ്ങള്‍: സാവിത്രി കോളിക്കാല്‍, നാരായണി കോളിക്കാല്‍, ബേബി പടുപ്പ്.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു

Keywords:  Kasaragod, Kerala, Kuttikol, CPM, Death, Obituary, CPM ex branch secretary dies after illness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia